Reason Behind The Fight Between Hardik Pandya And Chris Morris | Oneindia Malayalam

2020-10-29 1,473

IPL 2020- Hardik Pandya, Chris Morris reprimanded for IPL Code of Conduct breach
ഇന്നലെ നടന്ന മത്സരത്തില്‍ ഇതിന് പകരം വീട്ടി അഞ്ച് വിക്കറ്റിന് ആര്‍സിബിയെ മുംബൈ മുട്ടുകുത്തിച്ചു. മത്സരത്തില്‍ ആര്‍സിബിയുടെ 165 റണ്‍സ് മുംബൈ പിന്തുടരവെ ആര്‍സിബി ബൗളര്‍ ക്രിസ് മോറിസും മുംബൈയുടെ ഹര്‍ദിക് പാണ്ഡ്യയും തമ്മിലുള്ള വാക് പോരാട്ടം ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.